ml_tq/JHN/08/01.md

720 B

:# യേശു ദേവാലയത്തില്‍ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും എന്തുചെയ്തു?

അവര്‍ വ്യഭിചാരകര്‍മ്മത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ അവരുടെ മധ്യത്തില്‍ നിറുത്തി അവളെ ക്കുറിച്ച് {എന്തു വിധിക്കണമെന്ന്} എന്തു ചെയ്യണമെന്നു യേശുവിനോട് ചോദിച്ചു.[8:2-3].