ml_tq/JHN/07/50.md

1.1 KiB

"നിങ്ങളും തെറ്റിപ്പോയോ? പ്രമാണികളിലോ പരീശന്മാരിലോ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ" എന്ന് പരീശന്മാര്‍ യേശുവിനെ ബന്ധിക്കു വാന്‍ പോയ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ പരീശന്മാരോട് നിക്കൊദേമോസ് പ്രതിവചിച്ചത് എപ്രകാരമാണ്?

നിക്കൊദേമോസ് പരീശന്മാരോട്, "ഒരു മനുഷ്യന്‍റെ വാമൊഴി ആദ്യം കേട്ട്, അവന്‍ ചെയ്യുന്നത് ഇന്നത്‌ എന്നറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ?" എന്ന് പറഞ്ഞു.[7:50-51].