ml_tq/JHN/07/45.md

678 B

"നിങ്ങള്‍ എന്തുകൊണ്ട് അവനെ[യേശുവിനെ] കൊണ്ടുവന്നില്ല എന്ന് പുരോഹിതന്മാരും പരീശന്മാരും ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ എന്ത് മറുപടിയാണ് പറഞ്ഞത്?

ഉദ്യോഗസ്ഥര്‍ പറഞ്ഞത്, "ഈ മനുഷ്യന്‍ സംസാരിക്കുന്നതുപോലെ ഒരുവനും ഒരിക്കലും സംസാരിച്ചിട്ടില്ല" എന്നാണ്‌.[7:4 5].