ml_tq/JHN/07/39.md

878 B

"ദാഹിക്കുന്നവന്‍ എല്ലാം എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍

വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍നിന്ന് തിരുവെഴുത്തു പറയുന്ന പ്രകാരം ജീവജലത്തിന്‍റെ നദികള്‍ ഒഴുകും" എന്ന് പറഞ്ഞപ്പോള്‍ യേശു എന്താണ് സൂചിപ്പിച്ചത്?

തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ലഭിക്കുവാനുള്ള പരിശുദ്ധത്മാവിനെക്കുറിച്ചാണ് യേശു പ്രസ്താവിച്ചത്.[7:39].