ml_tq/JHN/07/35.md

1.2 KiB

"ഞാന്‍ ഇനി അല്‍പ്പകാലം നിങ്ങളോടൊപ്പം ഉണ്ടായിരിക്കും, അനന്തരം

എന്നെ അയച്ചവന്‍റെയടുക്കലേക്ക് ഞാന്‍ പോകുന്നു. നിങ്ങള്‍ എന്നെ അന്വേ ഷിക്കും എന്നാല്‍ കണ്ടെത്തുകയില്ല; ഞാന്‍ പോകുന്നിടത്തേക്ക് വരുവാന്‍ നിങ്ങള്‍ക്കു സാധ്യവുമല്ല" എന്നു യേശു പറഞ്ഞപ്പോള്‍ എന്താണ് അര്‍ത്ഥമാ ക്കിയതെന്നു യഹൂദന്മാര്‍ ഗ്രഹിച്ചിരുന്നുവോ?

അവര്‍ക്കിടയില്‍ നടന്ന സംഭാഷണം മൂലം അവര്‍ സൂചിപ്പിക്കുന്നത് അവര്‍ യേശുവിന്‍റെ പ്രസ്താവന എന്തെന്ന് ഗ്രഹിചിരുന്നില്ല എന്നാണ്. [7:35-6].