ml_tq/JHN/07/25.md

698 B

യേശു ക്രിസ്തുവാണെന്ന് വിശ്വസിക്കാതിരിക്കുവാന്‍ ജനം പറയുന്ന കാരണങ്ങളിലൊന്ന് എന്താണ്?

ജനം പറയുന്നത് യേശു എവിടെനിന്ന് വന്നുവെന്ന് അവര്‍ക്കറിയാം, എന്നാല്‍ ക്രിസ്തു വരുമ്പോള്‍ താന്‍ എവിടെ നിന്ന് വരുന്നുവെന്ന് ആര്‍ക്കും അറിയുവാന്‍ കഴിയുകയില്ല എന്നാണ്‌.[7:27].