ml_tq/JHN/07/23.md

1.2 KiB

ശബ്ബത്തില്‍ സൌഖ്യമാക്കുന്നതില്‍ യേശുവിന്‍റെ വാദം എന്താണ്?

യേശുവിന്‍റെ വാദം:ശബ്ബത്തില്‍ നിങ്ങള്‍ ഒരുവനെ പരിച്ചേദന ചെയ്യുന്നു എന്നാല്‍ മോശെയുടെ പ്രമാണം ലംഘിക്കപ്പെടുന്നില്ല. അങ്ങനെയെങ്കില്‍ ശബ്ബത്തില്‍ ഒരു മനുഷ്യനെ പൂര്‍ണമായി സൌഖ്യമാക്കിയതിനാല്‍ നിങ്ങള്‍ എന്നോട് കോപിക്കുന്നത് എന്ത് എന്നായിരുന്നു.[7:22-2 3].

എപ്രകാരം വിധിക്കണമെന്നാണ് യേശു ജനത്തോടു പറഞ്ഞത്?

കാഴ്ച പ്രകാരം വിധിക്കാതെ നീതിപൂര്‍വ്വം വിധിക്കണമെന്നാണ് യേശു അവരോടു പറഞ്ഞത്.[7:24].