ml_tq/JHN/07/12.md

999 B

ജനക്കൂട്ടത്തിലുള്ളവര്‍ യേശുവിനെക്കുറിച്ച് എന്താണ് പറഞ്ഞത്?

"ചിലര്‍ അവനെ നല്ല മനുഷ്യന്‍" എന്നു പറഞ്ഞു. മറ്റു ചിലര്‍, "അല്ല, താന്‍ ജനത്തെ വഴി തെറ്റിക്കുന്നു" എന്ന് പറഞ്ഞു.[7:12].

എന്തുകൊണ്ടാണ് ആരും തന്നെ യേശുവിനെക്കുറിച്ച് തുറന്നു സംസാരിക്കാതിരുന്നത്?

യഹൂദന്മാരെക്കുറിച്ചുള്ള ഭയം ഉണ്ടായിരിക്കുന്നതുകൊണ്ടാണ് ആരുംതന്നെ യേശുവിനെ കുറിച്ച് തുറന്നു സംസാരിക്കാതിരുന്നത്.[7:13].