ml_tq/JHN/07/10.md

421 B

എപ്പോള്‍ എങ്ങനെയാണ് യേശു ഉത്സവത്തിനു പോയത്?

തന്‍റെ സഹോദരന്മാര്‍ പോയതിനുശേഷമാണ് യേശു ഉത്സവത്തിനു പോയത്, പരസ്യമായി പോകാതെ രഹസ്യമായിട്ടാണ് താന്‍ പോയത്.[7:10].