ml_tq/JHN/07/05.md

996 B

ഉത്സവത്തിനു പോകാതിരിക്കുന്നതിനു യേശു നല്‍കിയ കാരണമെന്താണ്?

യേശു തന്‍റെ സഹോദരന്മാരോട് പറഞ്ഞത്, തന്‍റെ സമയം ഇതുവരെയും വന്നിട്ടില്ലയെന്നും, തന്‍റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നുമാണ്.[7:6&8].

എന്തുകൊണ്ടാണ് ലോകം യേശുവിനെ പകെച്ചത്?

ലോകത്തിന്‍റെ പ്രവര്‍ത്തികള്‍ ദോഷമുള്ളവയാകുന്നു എന്ന് താന്‍ സാക്ഷീ കരിക്കുന്നതിനാല്‍ ലോകം തന്നെ പകെക്കുന്നു എന്ന് യേശു പറഞ്ഞു.[7:7].