ml_tq/JHN/07/03.md

718 B

എന്തുകൊണ്ടാണ് തന്‍റെ സഹോദരന്മാര്‍ യേശുവിനെ കൂടാര പെരുന്നാളി

നു പോകുവാന്‍ പ്രേരിപ്പിച്ചത്?

അവര്‍ പ്രേരിപ്പിച്ചതിന്‍റെ കാരണം, തന്മൂലം യേശുവിന്‍റെ ശിഷ്യന്മാര്‍ക്ക് താന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ കാണുവാന്‍ സാധിക്കുകയും അത് ലോകം മുഴുവന്‍ അറിയുകയും ചെയ്യും.[7:2-4].