ml_tq/JHN/06/66.md

917 B

യേശു പന്ത്രണ്ടു പേരോട്, "നിങ്ങള്‍ക്കും പോകുവാന്‍ മനസ്സുണ്ടോ?" എന്ന്

ചോദിച്ചപ്പോള്‍ ആര് എന്ത് ഉത്തരം പറഞ്ഞു?

ശിമോന്‍ പത്രോസ് ഉത്തരമായി അവനോടു പറഞ്ഞത്,"കര്‍ത്താവേ, അങ്ങേ വിട്ടു ഞങ്ങള്‍ എവിടെ പ്പോകും? നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കല്‍ ഉണ്ട്, അങ്ങ് ദൈവത്തിന്‍റെ പരിശുദ്ധന്‍ ആണെന്നും അങ്ങയെ ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും" പറഞ്ഞു.[6:67-69].