ml_tq/JHN/06/54.md

552 B

എപ്രകാരം നമുക്ക് യേശുവിലും, യേശുവിനു നമ്മുടെ ഉള്ളിലും വസിക്കുവാന്‍ സാധിക്കും?

നാം അവന്‍റെ മാംസം ഭക്ഷിക്കുകയും അവന്‍റെ രക്തം കുടിക്കുകയും ചെയ്യുകയും ആണെങ്കില്‍ നാം യേശുവിലും യേശു നമ്മിലും വസിക്കും.[6:56].