ml_tq/JHN/06/50.md

336 B

ലോകത്തിന്‍റെ ജീവനുവേണ്ടി യേശു നല്‍കുന്ന അപ്പം എന്താണ്?

ലോകത്തിന്‍റെ ജീവനുവേണ്ടി യേശു നല്‍കുന്ന അപ്പം തന്‍റെ ശരീരമാണ്. [6:51].