ml_tq/JHN/06/32.md

875 B

ജനം യേശുവിനോട് സ്വര്‍ഗ്ഗത്തില്‍ നിന്ന്, അവരുടെ പിതാക്കന്മാര്‍ അവര്‍ക്ക് ഭക്ഷിപ്പാന്‍ നല്‍കിയ മന്ന പോലെയുള്ള അടയാളത്തെ ചോദിച്ചു.

അപ്പോള്‍ യേശു അവരോടു എന്താണ് സംസാരിച്ചത്?

ദൈവം ലോകത്തിനു ജീവന്‍ നല്‍കുന്ന സാക്ഷാല്‍ അപ്പത്തെക്കുറിച്ചു യേശു സംസാരിച്ചു.. അനന്തരം താനാണ് ജീവന്‍റെ അപ്പം എന്ന് അവരോടു പറയുകയും ചെയ്യുന്നു.[[6:30-35].