ml_tq/JHN/06/26.md

1.1 KiB

ജനക്കൂട്ടം യേശുവിനെ അന്വേഷിക്കുന്നതിനു കാരണം എന്താണെന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞത്, അവര്‍ അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല തന്നെ അന്വേഷി ച്ചത്, പ്രത്യുത അവര്‍ അപ്പം തിന്നു തൃപ്തരായതുകൊണ്ടാണ്.[6:26].

യേശു ജനത്തെ നോക്കി എന്തിനുവേണ്ടി അധ്വാനിക്കണമെന്നും, എന്തിനു

അരുതെന്നും പറഞ്ഞു?

യേശു അവരോടു, നശിച്ചുപോകുന്ന ആഹാരത്തിനായി അധ്വാനിക്കാതെ, നിത്യജീവനിലേക്കു എന്നെന്നും നിലനില്‍ക്കുന്ന ആഹാരത്തിനായി അധ്വാനി ക്കണമെന്ന് പറഞ്ഞു.[6:27].