ml_tq/JHN/06/19.md

888 B

ശിഷ്യന്മാര്‍ ഏറ്റവും ഭയപ്പെടുവാന്‍ തുടങ്ങിയത് എന്തുകൊണ്ട്?

ശിഷ്യന്മാര്‍ ഭയപ്പെട്ടതിനു കാരണമെന്തെന്നാല്‍ യേശു കടലിന്മേല്‍ നടക്കു ന്നതും അവരുടെ അടുക്കല്‍ വരുന്നതും അവര്‍ കണ്ടു.[6:19].

യേശുവിനെ പടകില്‍ കയറ്റുവാന്‍ അവര്‍ ഒരുങ്ങന്നതിനു മുന്‍പ് യേശു അവരോടു പറഞ്ഞതെന്താണ്?

"ഇതു ഞാന്‍ തന്നെ! ഭയപ്പെടേണ്ട."എന്ന് യേശു അവരോടു പറഞ്ഞു.[6:20].