ml_tq/JHN/06/13.md

1.1 KiB

ഭക്ഷണത്തിനു ശേഷം എത്ര അപ്പം ശേഖരിച്ചു?

ഭക്ഷണം കഴിച്ചു കഴിഞ്ഞശേഷം ശേഷിച്ച അപ്പ നുറുക്കുകള്‍- അഞ്ചു യവ ത്തപ്പങ്ങളില്‍ നിന്നും ലഭ്യമായവ ശിഷ്യന്മാര്‍ പന്ത്രണ്ടു കൂടകള്‍ നിറച്ചെടുത്തു.[6:13].

യേശു എന്തുകൊണ്ട് പിന്നെയും മലയിലേക്കു പിന്‍വാങ്ങിപ്പോയി.?

യേശു ചെയ്ത അടയാളം കണ്ടിട്ടു (5000 പെരേ പോഷിപ്പിച്ചത്)ജനങ്ങള്‍ വന്നു തന്നെ പിടിച്ചു രാജാവാക്കുവാന്‍ ഭാവിക്കുന്നു എന്ന് അറിഞ്ഞിട്ടു യേശു അവിടെ നിന്ന് മടങ്ങി പോയി [6:14-15].