ml_tq/JHN/06/10.md

1001 B

അവിടെ ഏകദേശം എത്ര പുരുഷന്മാര്‍ ഉണ്ടായിരുന്നു?

അവിടെ ഏകദേശം അയ്യായിരം പുരുഷന്മാര്‍ ഉണ്ടായിരുന്നു.[6:10].

അപ്പവും മീനും കൊണ്ട് യേശു എന്ത് ചെയ്തു?

യേശു അപ്പം കയ്യിലെടുത്തു സ്തോത്രം ചെയ്ത് ഇരിക്കുന്നവര്‍ക്ക് പങ്കിട്ടു കൊടുത്തു. അപ്രകാരം തന്നെ മീനും പങ്കിട്ടു കൊടുത്തു.[6:11].

ജനത്തിന് ഭക്ഷിപ്പാനായി എന്തുമാത്രം ലഭിച്ചു?

അവര്‍ക്ക് വേണ്ടിന്നിടത്തോളം ഭക്ഷിപ്പാന്‍ ലഭിച്ചു.[6:11].