ml_tq/JHN/06/07.md

1.4 KiB

"ഈ ജനം ഭക്ഷിക്കത്തക്ക നിലയില്‍ നാം എവിടെ നിന്ന് അപ്പം വാങ്ങുവാന്‍ കഴിയും" എന്ന യേശുവിന്‍റെ ചോദ്യത്തിനു ഫിലിപ്പോസിന്‍റെ മറുപടി എന്തായിരുന്നു?

"ഇരുനൂറു പണത്തിനു അപ്പം വാങ്ങിയാല്‍പ്പോലും ഓരോരുത്തര്‍ക്കും ഓരോ അപ്പം വീതം പോലും കൊടുക്കുവാന്‍ തികയുകയില്ല" എന്നാണു ഫിലിപ്പോസ് പറഞ്ഞത്.[6:7].

"ഇവരെല്ലാവരും ഭക്ഷിക്കത്തക്കവിധം നാം എവിടെനിന്ന് ഭക്ഷണം വാങ്ങിക്കും" എന്ന യേശുവിന്‍റെ ചോദ്യത്തിനു അന്ത്രെയോസിന്‍റെ പ്രതികരണമെന്താണ്?

ഇവിടെ ഒരു ബാലകൻ ഉണ്ടു; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേർക്കും അതു എന്തുള്ളു എന്നു പറഞ്ഞു. [6: 8-9]