ml_tq/JHN/06/04.md

946 B

യേശു ശിഷ്യന്മാരോടൊപ്പം മലഞ്ചരിവില്‍ ഇരുന്നു തല ഉയര്‍ത്തി നോക്കി

യപ്പോള്‍ എന്താണ് കണ്ടത്?

ഒരു വലിയ ജനസമൂഹം തന്‍റെയടുക്കലേക്ക് വരുന്നത് കണ്ടു.[6:4-5].

"ഈ വലിയ പുരുഷാരം ഭക്ഷിക്കത്തക്ക നിലയില്‍ നാം എവിടെപ്പോയി

അപ്പം വാങ്ങി കൊണ്ടുവരുവാന്‍ കഴിയും?" എന്ന് ഫിലിപ്പോസിനോട് എന്തുകൊണ്ട് യേശു ചോദിച്ചു?

ഫിലിപ്പോസിനെ പരീക്ഷിക്കുവാനായാണ് യേശു ഇത് ചോദിച്ചത്.[6:5-6].