ml_tq/JHN/06/01.md

767 B

ഗലീലക്കടലിന്‍റെ മറ്റൊരു പേരെന്ത്?

ഗലീലക്കടല്‍ തിബെര്യാസ് ക്കടലെന്ന പേരിലും അറിയപെട്ടിരുന്നു.[6:1].

എന്തുകൊണ്ടാണ് വലിയ ജനക്കൂട്ടം യേശുവിനെ പിന്‍ഗമിച്ചിരുന്നത്?

അവര്‍ പിന്‍ഗമിച്ചത് എന്തുകൊണ്ടെന്നാല്‍ രോഗികളുടെമേലും മറ്റും യേശു ചെയ്തുവന്ന അടയാളങ്ങളെ അവര്‍ കണ്ടിരുന്നതിനാലാണ്.[6:2].