ml_tq/JHN/05/45.md

1.2 KiB

പിതാവിന്‍റെ മുന്‍പില്‍ യഹൂദ നേതാക്കന്മാരെ കുറ്റാരോപണം ചെയ്യുവാന്‍ പോകുന്നത് ആരാണ്?

പിതാവിന്‍റെ മുന്‍പില്‍ യഹൂദ നേതാക്കന്മാരെ കുറ്റാരോപണം ചെയ്യുവാന്‍ പോകുന്നത് മോശേയാണ്.[5:45].

യഹൂദ നേതാക്കന്മാര്‍ മോശെയെ വിശ്വസിച്ചിരുന്നുവെങ്കില്‍ അവര്‍ എന്തു

ചെയ്യുമായിരുന്നുവെന്നാണ് യേശു പറയുന്നത്?

മോശെ യേശുവിനെക്കുറിച്ച് എഴുതിയിരിക്കുന്നതിനാല്‍ യഹൂദ നേതാക്ക ന്മാര്‍ മോശെയെ വിശ്വസിച്ചിരുന്നെങ്കില്‍ യേശുവിനെയും വിശ്വസിക്കുമായി രുന്നുവെന്നു യേശു പറഞ്ഞു.[5:46-47].