ml_tq/JHN/05/39.md

736 B

യഹൂദ നേതാക്കന്മാര്‍ എന്തുകൊണ്ട് തിരുവെഴുത്തുകളെ അന്വേഷിച്ചു?

അവയില്‍ നിത്യജീവന്‍ ഉണ്ടാകുമെന്ന് അവര്‍ ചിന്തിച്ചിരുന്നത് കൊണ്ടാണ് അവര്‍ അന്വേഷിച്ചത്.[5:39].

തിരുവെഴുത്തുകള്‍ ആരെക്കുറിച്ച് സാക്ഷീകരിക്കുന്നു?

തിരുവെഴുത്തുകള്‍ യേശുവിനെക്കുറിച്ച് സാക്ഷീകരിക്കുന്നു.[5:39].