ml_tq/JHN/05/36.md

1.3 KiB

യേശുവിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നതായി മനുഷ്യനില്‍ നിന്നല്ലാത്ത

രണ്ടു കാര്യങ്ങള്‍ ഏവ?

യേശു രണ്ടു കാര്യങ്ങള്‍ ചെയ്തു, പിതാവ് തന്നില്‍ ഭരമേല്‍പ്പിച്ചവ താന്‍ ചെയ്തത് പിതാവ് യേശുവിനെ അയച്ചുവെന്ന് സാക്ഷീകരിക്കുന്നു. പിതാവ് തന്നെയും യേശുവിനെക്കുറിച്ച് സാക്ഷീകരിക്കുന്നു.[5:34-37].

ഒരിക്കല്‍പോലും പിതാവിന്‍റെ ശബ്ദം കേള്‍ക്കുകയോ തന്‍റെ രൂപം കാണുകയോ ചെയ്യാത്തവര്‍ ആരാണ്?

യഹൂദ നേതാക്കന്മാര്‍ ഒരിക്കലും ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കുകയോ ദൈവത്തിന്‍റെ രൂപം കാണുകയോ ചെയ്തിട്ടില്ല.[5:3:7].