ml_tq/JHN/05/30.md

597 B

എന്തുകൊണ്ടാണ് യേശുവിന്‍റെ ന്യായവിധി നീതിപൂര്‍വമാകുന്നത്?

തന്‍റെ ന്യായവിധി നീതിപൂര്‍വമാകുന്നത് എന്തുകൊണ്ടെന്നാല്‍ താന്‍ തന്‍റെ സ്വന്ത ഇഷ്ടം നടപ്പിലാക്കാതെ തന്നെ അയച്ച പിതാവിന്‍റെ ഹിതം തന്നെ നിവര്‍ത്തിക്കുന്നു,[5:30].