ml_tq/JHN/05/28.md

634 B

കല്ലറകളില്‍ കഴിയുന്ന എല്ലാവരും പിതാവിന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍

എന്ത് സംഭവിക്കും?

അവര്‍ പുനരുദ്ധാനം പ്രാപിക്കും. നന്മ ചെയ്തവര്‍ ജീവനിലേക്കുള്ള പുനരുദ്ധാരണവും, തിന്മ ചെയ്തവര്‍ ന്യായവിധിക്കുള്ള പുനരുദ്ധാരണവും പ്രാപിക്കും.[5:28-29].