ml_tq/JHN/05/24.md

753 B

യേശുവിന്‍റെ വചനത്തിലും തന്നെ അയച്ചതായ പിതാവിലും നിങ്ങള്‍

വിശ്വസിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തു സംഭവിക്കും?

അപ്രകാരമാണെങ്കില്‍, നിങ്ങള്‍ക്ക് ശിക്ഷാവിധി ഇല്ലാതിരിക്കുകയും നിത്യ ജീവന്‍ ഉണ്ടാകുകയും മരണത്തില്‍നിന്നും ഒഴിഞ്ഞവരായി നിത്യജീവനില്‍ പ്രവേ ശിക്കുകയും ചെയ്യും.[5:24].