ml_tq/JHN/05/21.md

1.7 KiB

യഹൂദ നേതാക്കന്മാര്‍ ആശ്ച്ചര്യപ്പെടത്തക്കവിധം എന്ത് വലിയ പ്രവര്‍

ത്തികളാണ് പിതാവ് പുത്രനെ കാണിച്ചത്?

പിതാവ് മരിച്ചവരെ ഉയിര്‍പ്പിച്ചു അവര്‍ക്കു ജീവന്‍ നല്‍കിയതുപോലെ പുത്രനും താന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ജീവന്‍ നല്‍കുവാന്‍ കഴിയുമാ യിരുന്നു.[5:20-21].

എന്തുകൊണ്ട് പിതാവ് എല്ലാ ന്യായവിധിയും പുത്രനെ ഭാരമേല്‍പ്പിച്ചു?

പിതാവിനെ എല്ലാവരും ബഹുമാനിക്കുന്നതുപോലെ പുത്രനെയും എല്ലാവരും ബഹുമാനിക്കേണ്ടതിനു പിതാവ് എല്ലാ ന്യായവിധിയും പുത്രനെ ഭരമേല്‍പ്പിച്ചു. [5:22-23].

പുത്രനെ ബഹുമാനിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു എന്ത് സംഭവിക്കും?

നിങ്ങള്‍ പുത്രനെ ബഹുമാനിച്ചില്ലെങ്കില്‍ പുത്രനെ അയച്ച പിതാവിനെ നിങ്ങള്‍ ബഹുമാനിക്കുന്നില്ല.[5:23].