ml_tq/JHN/05/16.md

1.4 KiB

ശബ്ബത്തു നാളില്‍ ഈ വക കാര്യങ്ങള്‍{സൌഖ്യമാക്കല്‍} ചെയ്യുക നിമിത്തം തന്നെ ഉപദ്രവിക്കുന്ന യഹൂദ നേതാക്കന്മാരോട് യേശു എപ്രകാ

രമാണ് പ്രതികരിച്ചത്?

യേശു അവരോടു,"എന്‍റെ പിതാവ് ഇന്നുവരെയും പ്രവര്‍ത്തിക്കുന്നു; ഞാനും പ്രവര്‍ത്തിക്കുന്നു" എന്ന് പറഞ്ഞു.[5:17].

യഹൂദ നേതാക്കന്മാരോടുള്ള യേശുവിന്‍റെ പ്രതികരണം എന്തുകൊണ്ട് അവരെ യേശുവിനെ കൊല്ലുവാന്‍ പ്രേരിപ്പിച്ചു?

യേശു ശബ്ബത്തിനെ ലംഘിച്ചത് കൊണ്ടും[അവരുടെ ചിന്തയില്‍], ദൈവത്തെ തന്‍റെ പിതാവായി വിളിക്കുകയും, തന്നെ ദൈവത്തിനു സമനായി പറയു കയും ചെയ്യുകയാല്‍ ഇപ്രകാരം സംഭവിച്ചു.[5:18].