ml_tq/JHN/05/14.md

1.1 KiB

താന്‍ സൗഖ്യമാക്കിയ മനുഷ്യനെ ദൈവാലയത്തില്‍വെച്ചു കണ്ടപ്പോള്‍ യേശു അവനോടു എന്താണ് പറഞ്ഞത്?

യേശു അവനോടു പറഞ്ഞത്, "നോക്കു, നിനക്ക് സൌഖ്യം വന്നു! അധികം തിന്മയാ യതൊന്നും സംഭവിക്കാതിരിപ്പാന്‍ ഇനിമേല്‍ പാപം ചെയ്യരുത് എന്ന് പറഞ്ഞു". [5:14].

പാപം ചെയ്യുന്നത് നിര്‍ത്തണമെന്ന് യേശു പറഞ്ഞതിനുശേഷം സൌഖ്യം പ്രാപിച്ച ആ മനുഷ്യന്‍ എന്താണ് ചെയ്തത്?

സൌഖ്യം പ്രാപിച്ച മനുഷ്യന്‍ ചെന്ന് യഹൂദ നേതാക്കന്മാരോട് യേശുവാണ് തന്നെ സൌഖ്യമാക്കിയത് എന്നു പറഞ്ഞു.[5:15].