ml_tq/JHN/05/10.md

801 B

രോഗി ആയിരുന്ന മനുഷ്യന്‍ കിടക്ക {പായ} എടുത്തുകൊണ്ടു നടക്കുന്നത്

കണ്ടപ്പോള്‍ യഹൂദ നേതാക്കന്മാര്‍ പരിഭ്രാന്തായത് എന്തുകൊണ്ട്?

ഇത് അവരെ പരിഭ്രാന്തരാക്കിയത് എന്തുകൊണ്ടെന്നാല്‍ അത് ശബ്ബത്ത് ദിനമായിരുന്നു, ശബ്ബത്തില്‍ ഒരു മനുഷ്യനും തന്‍റെ കിടക്ക എടുത്തുകൊണ്ടു നടക്കുവാന്‍ പാടില്ലായിരുന്നു.[5:9-10].