ml_tq/JHN/05/09.md

499 B

"എഴുന്നേല്‍ക്ക, നിന്‍റെ കിടക്ക എടുത്തു നടക്ക" എന്ന് ആ രോഗിയോട്

യേശു പറഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചത്?

ഉടനെ തന്നെ ആ മനുഷ്യന്‍ സൌഖ്യമാകുകയും, തന്‍റെ കിടക്കയെടുത്തു നടക്കുകയും ചെയ്തു.[5:8-9].