ml_tq/JHN/05/07.md

809 B

"നിനക്ക് സൌഖ്യമാകുവാന്‍ മനസുണ്ടോ" എന്ന യേശുവിന്‍റെ ചോദ്യത്തിനു ആ മനുഷ്യന്‍റെ പ്രതികരണം എന്തായിരുന്നു?

ആ രോഗി മറുപടിയായി പറഞ്ഞത്,"യജമാനനേ, വെള്ളം കലക്കുമ്പോള്‍ എന്നെ കുളത്തില്‍ ഇറക്കുവാന്‍ സഹായിക്കുന്ന ആരും എനിക്കില്ല. ഞാന്‍ പരിശ്രമിക്കുമ്പോഴേക്കും എനിക്ക് മുന്‍പായി വേറൊരുവന്‍ ഇറങ്ങുന്നു." [5:7].