ml_tq/JHN/05/05.md

489 B

" നിനക്ക് സൌഖ്യമാകുവാന്‍ മനസ്സുണ്ടോ" എന്ന് ബെഥെസ്ദയിലുള്ള

ആരോടാണ് യേശു ചോദിച്ചത്?

മുപ്പത്തിയെട്ടു ദീര്‍ഘ വര്‍ഷങ്ങള്‍ അവിടെ രോഗിയായിക്കിടന്ന ഒരു മനുഷ്യനോടാണ് യേശു ചോദിച്ചത്.[5:5-6].