ml_tq/JHN/05/01.md

765 B

അഞ്ചു മണ്ഡപങ്ങളോടു കൂടെ ആട്ടുവാതിലിനരികെയുള്ള കുളത്തിന്‍റെ

പേരെന്താണ്?

ആ കുളത്തിനു ബെഥെസ്ദ എന്നാണു പേര്.[5:2].

ബെഥെസ്ദയില്‍ ആരാണ് ഉണ്ടായിരുന്നത്?

നാനാവ്യാധിക്കാര്‍, അന്ധര്‍, മുടന്തര്‍, തളര്‍വാതക്കാര്‍ എന്നിങ്ങനെ വളരെ യധികം പേര്‍ ബെഥെസ്ദയിലെ മണ്ഡപങ്ങളില്‍ കാണപ്പെട്ടിരുന്നു.[5:3-4].