ml_tq/JHN/04/53.md

885 B

"നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു" എന്ന് യേശു പറഞ്ഞതായ കഴിഞ്ഞ

ദിവസം ഏഴാം മണി നേരത്തുതന്നെ തന്‍റെ മകന്‍റെ പനി വിട്ടുമാറുകയും മകന്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തുവെന്ന്‍ പിതാവിനെ അറിയിച്ചപ്പോള്‍ അതിന്‍റെ അനന്തരഫലം എന്തായിരുന്നു?

അതിന്‍റെഅനന്തരഫലം ആ രാജകീയ അധികാരിയും തന്‍റെ മുഴുവന്‍ കുടുംബവും വിശ്വസിച്ചു എന്നുള്ളതാണ്.[[4:53].