ml_tq/JHN/04/48.md

1.0 KiB

അത്ഭുതങ്ങളെക്കുറിച്ചും അടയാളങ്ങളെക്കുറിച്ചും യേശു ആ രാജകീയ

അധികാരിയോടു എന്താണ് പറഞ്ഞത്?

അത്ഭുതങ്ങളും അടയാളങ്ങളും കണ്ടിട്ടല്ലാതെ ജനം വിശ്വസിക്കയില്ല എന്ന് യേശു ആ വ്യക്തിയോട് പറഞ്ഞു.[4:48]. യേശു ആ അധികാരിയോടുകൂടെ പോകാതെ, "പോക, നിന്‍റെ മകന്‍ ജീവിച്ചി രിക്കുന്നു" എന്ന് പറഞ്ഞപ്പോള്‍ താന്‍ എന്ത് ചെയ്തു?

യേശു തന്നോട് പറഞ്ഞതായ വാക്ക് താന്‍ വിശ്വസിക്കുകയും, തന്‍റെ വഴിക്ക് പോകുകയും ചെയ്തു.[4:50].