ml_tq/JHN/04/46.md

751 B

യഹൂദ്യയില്‍നിന്നും ഗലീലയിലേക്ക് മടങ്ങിവന്നതിനുശേഷം, ആരാണ്

യേശുവിന്‍റെ അടുക്കല്‍ വരികയും എന്താണ് താന്‍ ആവശ്യപ്പെടുകയും ചെയ്തത്?

ഒരു രോഗിയായ മകനുള്ള രാജകീയ അധികാരി യേശുവിന്‍റെ അടുക്കല്‍ വരികയും, തന്‍റെ മകനെ സൌഖ്യമാക്കേണ്ടത്തിനു മുട്ടിപ്പായി അപേക്ഷിക്കു കയും ചെയ്തു.[4::46-47].