ml_tq/JHN/04/43.md

528 B

ഗലീലയിലേക്ക് യേശു വന്നപ്പോള്‍ ഗലീലക്കാര്‍ തന്നെ ഹാര്‍ദവമായി സ്വീകരിക്കുവാന്‍ കാരണമെന്ത്?

ഉത്സവസമയത്തു യെരുശലേമില്‍ യേശു ചെയ്ത അത്ഭുതങ്ങള്‍ അവര്‍ കണ്ടിരുന്നതിനാല്‍ യേശുവിനെ സ്വീകരിച്ചു.[4:45].