ml_tq/JHN/04/39.md

767 B

യേശുവില്‍ വിശ്വസിക്കുവാന്തക്കവിധം ആ പട്ടണത്തിലുള്ള നിരവധി ശമര്യക്കാര്‍ക്ക് സംഭവിച്ച രണ്ടു കാര്യങ്ങള്‍ ഏവ?

സ്ത്രീയുടെ വിവരണം പട്ടണത്തിലെ നിരവധി ശമര്യക്കാര്‍ യേശുവില്‍ വിശ്വസിക്കുവാന്‍ കാരണമായി. വളരെയധികം ആളുകള്‍ യേശുവിന്‍റെ വചനം നിമിത്തവും യേശുവില്‍ വിശ്വസിപ്പാനിടയായി.[4:39&41].