ml_tq/JHN/04/34.md

926 B

തന്‍റെ ഭക്ഷണം എന്താണെന്നാണ് യേശു പറഞ്ഞത്?

തന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്യുന്നതും അവന്‍റെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതുമാണ് തന്‍റെ ഭക്ഷണം എന്ന് യേശു പറഞ്ഞു.[4:34].

കൊയ്ത്തിന്‍റെ പ്രയോജനം എന്താണ്?

വിതെക്കുന്നവരും കൊയ്യുന്നവരും ഒരുമിച്ചു സന്തോഷിക്കുവാന്തക്കവിധം കൊയ്യുന്നവന്‍ കൂലി വാങ്ങി നിത്യജീവനിലേക്ക്‌ ഫലം ചേര്‍ത്തുവെക്കുന്നു. [4:36].