ml_tq/JHN/04/28.md

988 B

യേശുവുമായുള്ള സംഭാഷണത്തിനു ശേഷം ആ സ്ത്രീ എന്തുചെയ്തു?

സ്ത്രീ തന്‍റെ പാത്രം താഴെ വെച്ചിട്ട്, പട്ടണത്തിലേക്ക് പോയി ജനങ്ങളോട്, "ഞാന്‍ ചെയ്തവയെല്ലാം എന്നോട് പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണ്മിന്‍. അവന്‍ ഒരുപക്ഷെ ക്രിസ്തുവായിരിക്കാം."എന്ന് പറഞ്ഞു.[4:28-29].

സ്ത്രീയുടെ വിവരണം കേട്ട ശേഷം പട്ടണത്തിലെ ജനം എന്തുചെയ്തു?

അവര്‍ പട്ടണം വിട്ടു പുറത്തു യേശുവിന്‍റെ അടുക്കല്‍ വന്നു.[4:30].