ml_tq/JHN/04/25.md

451 B

മശ്ശീഹ[ക്രിസ്തു] വരുമ്പോള്‍ അവര്‍ക്ക് എന്തെല്ലാം അറിയിച്ചു തരും എന്ന് അവള്‍ പറഞ്ഞപ്പോള്‍ യേശു എന്താണ് പറഞ്ഞത്?

യേശു അവളോട്‌ താന്‍ തന്നെയാണ് മശ്ശീഹ എന്ന് പറഞ്ഞു.[4:25-26].