ml_tq/JHN/04/23.md

580 B

പിതാവ് അന്വേഷിക്കുന്ന ആരാധകര്‍ എപ്രകാരമുള്ളവര്‍ ആണെന്നാണ്

യേശു സ്ത്രീയോട് പറയുന്നത്?

യേശു അവളോട്‌ പറഞ്ഞത് ദൈവം ആത്മാവാകുന്നുവെന്നും സത്യനമസ്കാരികള്‍ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണമെന്നും ആണ്. [4:23-24].