ml_tq/JHN/04/19.md

1.0 KiB

യേശു ഒരു പ്രവാചകനാണെന്ന് വിശ്വസിക്കത്തക്ക വിധം യേശു അവളോട്‌ എന്ത് പറഞ്ഞു?

യേശു അവളോട്‌ അവള്‍ക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു എന്നും ഇപ്പോഴുള്ളവനോ ഭര്‍ത്താവല്ലെന്നും പറഞ്ഞു.[4:18-19].

:ആരാധനയോടനുബന്ധിച്ചു എന്ത് ചേര്‍ച്ചയിലായ്മയാണ് സ്ത്രീ യേശുവിന്‍റെ

അടുക്കല്‍ കൊണ്ടുവന്നത്?

അവള്‍ കൊണ്ടുവന്നതായ ചേര്‍ച്ചയിലായ്മ എവിടെയാണ് ഉചിതമായ ആരാധന സ്ഥലം എന്നത് സംബന്ധിച്ചാണ്. [4:20].