ml_tq/JHN/04/17.md

1022 B

യേശു സ്ത്രീയോട് തന്‍റെ ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരുവാന്‍ പറ

ഞ്ഞപ്പോള്‍ സ്ത്രീ യേശുവിനോട് എന്ത് മറുപടി പറഞ്ഞു?

ആ സ്ത്രീ യേശുവിനോട് തനിക്കു ഭര്‍ത്താവ് ഇല്ല എന്നുത്തരം പറഞ്ഞു. [4:17].

യേശു ഒരു പ്രവാചകനാണെന്ന് വിശ്വസിക്കത്തക്കവിധം യേശു അവളോട്‌ എന്ത് പറഞ്ഞു?

യേശു അവളോട്‌ അവള്‍ക്കു അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോഴുള്ളവന്‍ ഭര്‍ത്താവല്ലെന്നും പറഞ്ഞു.[4:18-19].