ml_tq/JHN/04/15.md

1.5 KiB

യേശു താന്‍ നല്‍കുന്ന ജലത്തെ കുറിച്ച് സ്ത്രീയോട് എന്ത് പറഞ്ഞു?

യേശു സ്ത്രീയോട് പറഞ്ഞത്, താന്‍ നല്‍കുന്ന ജലം കുടിക്കുന്നവന് ഒരി ക്കലും ദാഹിക്കയില്ലെന്നും അത് അവനില്‍ നിത്യജീവങ്കലേക്കു പൊങ്ങി വരുന്ന നീരുറവയായിത്തീരുമെന്നും ആണ്.[4:15].

എന്തുകൊണ്ട് യേശു നല്‍കുന്ന ജലം വേണമെന്നു ആ സ്ത്രീ ആവശ്യപ്പെട്ടു?

തനിക്കു വീണ്ടും ദാഹിക്കാതിരിക്കേണ്ടതിനും വെള്ളം കോരേണ്ടതിനു കിണറുവരെ വരാതിരിക്കേണ്ടതിനുമാണ് അവള്‍ ആവശ്യപ്പെട്ടത്.[4:15].

അനന്തരം യേശു സംഭാഷണ വിഷയം മാറ്റി. യേശു ആ സ്ത്രീയോട്

എന്താണ് പറഞ്ഞത്?

യേശു അവളോട്‌ പറഞ്ഞത്, "പോയി നിന്‍റെ ഭര്‍ത്താവിനെ വിളിച്ചുകൊണ്ടു വരിക" എന്നാണ്.[4:16].