ml_tq/JHN/04/11.md

724 B

യേശുവിന്‍റെ പ്രസ്താവനകളുടെ ആത്മീയ അര്‍ഥം ഈ സ്ത്രീ മനസിലാക്കിയിരുന്നില്ല എന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയേതാണ്?

സ്ത്രീ മറുപടിയായി,"യജമാനനേ, നിനക്ക് കോരുവാന്‍ പാത്രമില്ലല്ലോ; കിണര്‍ ആഴമുള്ളതു ആകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്ക് എവിടെ നിന്ന്?....."എന്ന് പറഞ്ഞു.[4:11].