ml_tq/JHN/04/09.md

1.2 KiB

യേശു തന്നോട് സംസാരിക്കുന്നതില്‍ ശമര്യസ്ത്രീ ആശ്ച്ചര്യപ്പെട്ടത്‌ എന്തു

കൊണ്ട്?

യഹൂദന്മാര്‍ ശമര്യക്കാരോട് ഇടപഴകാറില്ലാത്തതുകൊണ്ടാണ് അവള്‍ ആശ്ച്ചര്യപ്പെട്ടത്‌.[4:9].

ദൈവസംബന്ധമായ കാര്യങ്ങളിലേക്ക് സംഭാഷണം തിരിച്ചുവിടേണ്ടതിനു

യേശു എന്താണ് പറഞ്ഞത്?

യേശു അവളോട് പറഞ്ഞത്, അവള്‍ ദൈവത്തിന്‍റെ ദാനത്തെയും അവളോട്‌ സംസാരിക്കുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, അവള്‍ ആവശ്യപ്പെടു കയും താന്‍ അവള്‍ക്കു ജീവജലം നല്‍കുകയും ചെയ്യുമായിരുന്നു.[4:10].